കേരള വാട്ടർ അതോറിറ്റി ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആണ് പുതിയ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവ് തസ്തികകൾ
കേരള വാട്ടർ അതോറിറ്റി ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആണ് പുതിയ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവ് തസ്തികകൾ
കോട്ടയം: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ കീഴിലുള്ള കോട്ടയം ആത്മ കാര്യാലയത്തിൽ ബ്ലോക്ക് ടെക്‌നോളജി മാനേജരായി (ബി.ടി.എം) കരാർ നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
ശമ്പളം
കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 19 വരെ ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാം.
യോഗ്യത
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് (1) ഒഴിവിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
യോഗ്യത:
യോഗ്യത
തൃക്കാക്കര ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ നാഷണൽ ആയുഷ് മിഷൻ അനുവദിച്ചിട്ടുള്ള യോഗ പരിശീലക തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു.
യോഗ്യത :
യോഗ്യത
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം തടയല്‍ നിയമം, പീഡന കേസുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് മഞ്ചേരി, നിലമ്പൂര്‍ പരപ്പനങ്ങാടി, പൊന്നാനി, പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് കോടതികളിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരെ നിയമിക്കുന്നു.
യോഗ്യത
ശ്രീ അയ്യൻകാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിലെ 2022-23 അദ്ധ്യയന വർഷത്തെ യോഗ്യരായ (സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച) കോച്ചുമാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക് ഇൻ- ഇന്റർവ്യൂ നടത്തുന്നു.
ഒഴിവ് തസ്തികകൾ
യോഗ്യത
കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പർ Q952 ഒരു ഉടമസ്ഥതയിള്ള എൻ. എസ് സഹകരണ ആശുപത്രിയിൽതാഴെ പറയുന്ന തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ഒഴിവ് തസ്തികൾ
കേരള വാട്ടർ അതോറിറ്റി ഒഴിവ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും പിഎസ് സി മുഖേന അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ്
കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ ഉള്ള വെള്ളാനിക്കരയിലെ അഗ്രിക്കൾച്ചർ കോളേജിലെ പ്ലന്റഷൻ ക്രോപ്സ് ആൻഡ് സ്‌പൈസസ് ഡിപ്പാർട്മെന്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ്
കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് [സപ്ലൈകോ] ജൂനിയർ മാനേജർ അക്കൗണ്ട്സ് തസ്തികയിലേക്ക് താത്കാലികമായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത
ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് [ജനറൽ ഡ്യൂട്ടി],നാവിക് [ഡൊമസ്റ്റിക് ബ്രാഞ്ച്],യാന്ത്രിക് തുടങ്ങിയ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ് തസ്തികകൾ
കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് താത്കാലിക നിയമനത്തിനായി കോട്ടയം ജില്ലയിലെ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത
ഒഴിവ്
കേരള യൂണിവേഴ്സിറ്റി കാര്യവട്ടത്തെ പോപുലേഷൻ റീസെർച്ച് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ് തസ്തിക
ഡൽഹി പോലീസ്/CAPF /BSF /ITBP /SSB തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു തുടങ്ങി.
ആകെ ഒഴിവുകൾ : 4300
യോഗ്യത
തോളൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒഴിവ് ക്ഷണിക്കുന്നു.
ഒഴിവ്
യോഗ്യത
ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പ്രൊജക്റ്റ് കോ ഓഡിനേറ്ററെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
ആലപ്പുഴ: ജനകീയ മത്സ്യകൃഷി പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍, പ്രൊജക്ട് കോര്‍ഡിനേറ്റര്‍ തസ്തികകളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.
യോഗ്യത
കോഴിക്കോട് സിറ്റിയിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ റെസ്‌ക്യൂ ബോര്‍ഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് എന്‍ജിന്‍ ഡ്രൈവര്‍, ലാസ്‌കര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
ആവിശ്യമായ രേഖകൾ :
എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ്, പാര്‍ട്ട് ടൈം ക്ലര്‍ക്ക് എന്നീ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന്അപേക്ഷ ക്ഷണിച്ചു.
യോഗ്യത
Food Corporation of India (FCI) ഇപ്പോള്‍ Manager തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
കേരളത്തില്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.
തസ്തിക
ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൽട്ടന്റ് [ODEPC ] വഴി ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.
ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് (1) ഒഴിവിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
യോഗ്യത:
വയനാട് ഗവ. എന്‍ജിനിയറിംഗ് കോളേജില്‍ വിവിധ എന്‍ജിനിയറിംഗ് വകുപ്പുകളിലും ഇലക്ട്രോണികസ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലും ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-1, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-2, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ്സ്മാന്‍ എന്നീ തസ്തികകളിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത
ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമനം നടത്തുന്നു.
യോഗ്യത
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ബ്ലോക്ക് പഞ്ചായത്തിന്റെ കൈപ്പറമ്പ് ആർ.ആർ.എഫിലേയ്ക്ക് എത്തിക്കുന്നതിനുള്ള വാഹനം ( ടാറ്റാ എയ്സ്) ഓടിക്കുന്നതിനായി ഡ്രൈവറെ ആവിശ്യം ഉണ്ട്.
യോഗ്യത
ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിൽ ഉള്ള റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ [IRCTC ] കേരളം അടക്കം ഉള്ള വിവിധ സംസ്ഥാനങ്ങളിൽ ഹോസ്പിറ്റാലിറ്റി മോണിറ്റർ ഒഴിവിലേക്ക് അഭിമുഖം വഴി നിയമനം നടത്തുന്നു.
ജോലി സ്ഥലം : കേരളം,തമിഴ്നാട്,കർണാടക
യോഗ്യത
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) ലിമിറ്റഡ് ഗ്രാജ്വേറ്റ് അപ്രന്റിസ്, ടെക്നീഷ്യൻ (ഡിപ്ലോമ) ജോലി ഒഴിവുകൾ നികത്തുന്നതിനുള്ള തൊഴിൽ വിജ്ഞാപനം പുറത്തിറക്കി.
യോഗ്യത
യോഗ്യത
ഇ - ഗവൺസുമായി ബന്ധപ്പെട്ട ധനകാര്യ വകുപ്പിൽ നടന്നു വരുന്ന വിവിധ സോഫ്റ്റ് വെയർ അപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനായി ഒരു വർഷത്തെ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു.
ഡൽഹി പൊലീസ്/സിഎപിഎഫ്/ബിഎസ്എഫ്/ഐടിബിപി/എസ്എസ്ബി ജോലി ഒഴിവുകളിൽ സബ് ഇൻസ്പെക്ടർ (എസ്ഐ) നിയമനം സംബന്ധിച്ച തൊഴിൽ വിജ്ഞാപനം സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) പുറത്തിറക്കി. ആവശ്യമായ യോഗ്യതകളുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത
ഇന്ത്യൻ റെയിവേക്ക് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരം ആണ്കൂടാതെ പരീക്ഷ ഒന്നും തന്നെ ഇല്ലാതെ നേരിട്ടുള്ള അഭിമുഖം വഴി ആണ് നിയമനം
യോഗ്യത
എയർ ഇന്ത്യ എക്‌സ്പ്രസ് ക്യാബിൻ ക്രൂ ജോബ് ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ അറിയിപ്പ് പുറത്തിറക്കി. ആവശ്യമായ യോഗ്യതകളുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
ഈ വിവിധ ക്യാബിൻ ക്രൂ (സ്ത്രീ) തസ്തികകൾ കൊച്ചി-കേരളത്തിലാണ്.
യോഗ്യത വിശദാംശങ്ങൾ :
കേന്ദ്ര സർക്കാരിന് കീഴിൽ വരുന്ന ITBP 108 ഒഴിവ് തസ്തികകളിലേക്ക് ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിക്കുന്നു
ഒഴിവ് തസ്തികകൾ
യോഗ്യത