Wednesday, 24 August 2022

ODEPC മുഖേന ജോലിക്ക് അവസരം


ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൽട്ടന്റ് [ODEPC ] വഴി  ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.

ഒഴിവ് 

നേഴ്സ് 

ജോലി സ്ഥലം : അമേരിക്ക 

ആകെ ഒഴിവുകൾ: 100 

യോഗ്യത :

നഴ്സിങ്ങിൽ ബാച്ചിലർ ബിരുദം (മാസ്റ്റർ ബിരുദമുള്ളവർക്ക് മുൻഗണന).

ഇംഗ്ലീഷ് പ്രാവീണ്യം : IELTS/TOEFL IBT സ്കോർ: IELTS (Overall Score- 6.5; Spoken Band-7.0), TOEFL IBT (Total score-83, Speaking Section- 26). 

പ്രവർത്തിപരിചയം : ക്രിട്ടിക്കൽ കെയർ,സർജിക്കൽ, മെഡിക്കൽ ടെലിമെട്രി/ പോസ്റ്റ് ഓപ്പറേറ്റീവ് കെയറിൽ മൂന്നുവർഷത്തെ പ്രവർത്തന പരിചയം.

അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 25 /08 / 2022 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

 

No comments:

Post a Comment