Wednesday, 24 August 2022

സപ്ലൈകോ പുതിയ ഒഴിവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

 


സപ്ലൈകോ ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 31 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ഒഴിവ് 


ജൂനിയർ മാനേജർ 

യോഗ്യത 

സി.എ. ഇന്റർമീഡിയേറ്റ് പാസായിരിക്കണം 

പ്രായപരിധി :40 

ശമ്പളം : 22500 

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 31 /08  /2022 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment