Tuesday, 23 August 2022

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം



 

സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ ഭവനില്‍ കരാര്‍ അടിസ്ഥാനത്തില്‍ കെയര്‍ ടേക്കര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത 

 ജനറേറ്റര്‍, ലിഫ്റ്റ്, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രവര്‍ത്തപ്പിച്ച് പരിചയമുള്ള സ്വീപ്പിങ്, ക്ലീനിങ് തുടങ്ങിയ ജോലി ചെയ്യാന്‍ സന്നദ്ധതയുള്ളവർക്ക് അപേക്ഷിക്കാം.
 

ബയോഡാറ്റ സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 25 നകം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ സമര്‍പ്പിക്കണം.

ഫോണ്‍: 049346 202626

No comments:

Post a Comment