Tuesday, 23 August 2022

ഫിഷറീസ് വകുപ്പിൽ ജോലി

 

ഫിഷറീസ് വകുപ്പിന്റെ തീരമൈത്രി പദ്ധതിയില്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. 


യോഗ്യത

 
എംഎസ്ഡബ്ല്യു(കമ്മ്യുണിറ്റി ഡെവലപ്‌മെന്റ്)/എംബിഎ(മാര്‍ക്കറ്റിങ്), ടു വീലര്‍ ഡ്രൈവിങ് ലൈസന്‍സ് അഭിലഷണീയം.

പ്രായപരിധി:
35 വയസ്

അവസാന തീയ്തി
: ആഗസ്ത് 25 

 
ഫോണ്‍ 9745100221

No comments:

Post a Comment