Birbal Sahni Institute of Palaeosciences (BSIP) ഇപ്പോള്‍ Upper Division Clerk (UDC),ടെക്‌നിക്കൽ അസ്സിസ്ടന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ശമ്പളം :
25,500 -92,300
പ്രായപരിധി : 18 -25
യോഗ്യത സംബന്ധിച്ച വിവരങ്ങൾ വിജ്ഞാപനത്തിൽ ചേർത്തിട്ടുണ്ട്.
അപേക്ഷ ഫീസ് :
ജനറൽ/ഓബിസി - 500 /- [sc /st /സ്ത്രീകൾ ഫീസ് അടക്കേണ്ടതില്ല]
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 ഓഗസ്റ്റ് 12
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ഓഗസ്റ്റ് 28
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment