Tuesday, 23 August 2022

കേരള വാട്ടർ അതോറിറ്റി അപേക്ഷ ക്ഷണിക്കുന്നു

 
 

 

കേരള വാട്ടർ അതോറിറ്റി ഇലക്ട്രിഷ്യൻ തസ്തികയിലേക്ക് പിഎസ് സി മുഖേന അപേക്ഷ ക്ഷണിക്കുന്നു

യോഗ്യത


പത്താം ക്ലാസ്സ് വിജയിച്ചിരിക്കണം.

എസ്എസ്എൽസി പാസായ ശേഷം ബന്ധപ്പെട്ട ട്രേഡിൽ ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ (നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിംഗ് അവാർഡ്) എന്നിവയിൽ എൻ.ടി.സി.

വയർമാൻ ലൈസൻസ് അത്യാവശ്യം.

പ്രായപരിധി : 18 - 36[ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്]

ശമ്പളം : 19000 - 42900 


അപേക്ഷ സമർപ്പിക്കേണ്ട രീതി : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 ഓഗസ്റ്റ് 16
അവസാന തീയതി : 22 /09 /2022

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

 

No comments:

Post a Comment