കേന്ദ്ര സർക്കാരിന് കീഴിൽ വരുന്ന ITBP 108 ഒഴിവ് തസ്തികകളിലേക്ക് ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിക്കുന്നു
ഒഴിവ് തസ്തികകൾ
കാർപെന്റെർ
മസോൺ
പ്ളംബർ
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം
മൂന്ന് തസ്തികയിലെയും ഒരു വർഷത്തെ പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് ഉണ്ടാകണം.
പ്രായപരിധി 18 - 23
ശമ്പളം 21700-69100
അപേക്ഷ ഫീസ് : 100 /- [ പിന്നോക്ക വിഭാഗക്കാർക്ക് ഫീസ് ഇല്ല]
അപേക്ഷിക്കേണ്ട രീതി : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 19 /08 /2022
അപേക്ഷ അവസാനിക്കുന്ന തീയതി : 17 /09 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment