ഇന്ത്യൻ റെയിവേക്ക് കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരം ആണ്കൂടാതെ പരീക്ഷ ഒന്നും തന്നെ ഇല്ലാതെ നേരിട്ടുള്ള അഭിമുഖം വഴി ആണ് നിയമനം
യോഗ്യത
സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകൃത മുഴുവൻ സമയ B Sc ഹോസ്പിറ്റാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേറ്റർ ഡിഗ്രി
2021 - 2022 അദ്ധ്യായന വർഷത്തിൽ പാസ്സായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ
പ്രായപരിധി
പരമാവധി 28 വയസ്സ് വരെ.
sc /st /PWD /OBC വിഭാഗക്കാർക്ക് നിയമിശ്രിത ഇളവ് ലഭിക്കുന്നതാണ്
ശമ്പളം30000 ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്
തിരഞ്ഞെടുക്കൽ പ്രക്രിയ
അഭിമുഖം
ഷോർട്ട് ലിസ്റ്റിംഗ്
ജോലി സ്ഥലം : തെലങ്കാന,ഒഡീഷ
അപേക്ഷ ആരംഭിച്ച തീയതി : 2022 ഓഗസ്റ്റ് 5
അഭിമുഖ തീയതി : ഓഗസ്റ്റ് 24 ,25, 27, 28
അഭിമുഖ സ്ഥലം :
Bhubaneswar ,Odisha - Institute of Hotel Management [IHM ]Near Indian Overseas Bank,VSS Nagar ,Bhubaneswar ,Odisha 751007 - 24 -08 -2022/ 25 -08 -20222
Hyderabad ,Telangana - Institute of Hotel Management [IHM ] F - Row ,Vidya Nagar DD Colony Hyderabad ,Telangana 500007 - 27- 08 - 2022/ 28 - 08 - 2022
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന ഒർജിനൽ സർട്ടിഫിക്കറ്റുകളും അതിന്റെ കോപ്പിയും പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം മുകളിൽ നൽകിയിരിക്കുന്ന തീയതികളിൽ അഭിമുഖത്തിന് പങ്കെടുക്കുക.
അഭിമുഖത്തിന് പോകുമ്പോൾ അപേക്ഷ ഫോം ഡൌൺലോഡ് ചെയ്ത് അതിൽ പാസ് പോർട്ട്സൈസ് ഫോട്ടോ ഒട്ടിക്കുക
റിക്രൂട്ട്മെന്റ് പരമാവധി 2 വർഷ കരാർ അടിസ്ഥാനത്തിൽ ആണ്
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment