Tuesday, 30 August 2022

കേരള കാർഷിക സർവകലാശാല ഒഴിവ് തസ്തികകളിലേക്ക് അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു



കേരള കാർഷിക സർവകലാശാലയ്ക്ക് കീഴിൽ ഉള്ള വെള്ളാനിക്കരയിലെ അഗ്രിക്കൾച്ചർ കോളേജിലെ പ്ലന്റഷൻ ക്രോപ്സ് ആൻഡ് സ്‌പൈസസ് ഡിപ്പാർട്മെന്റിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവ് 

ഫാം ഓഫീസർ 

യോഗ്യത 

ബിഎസ് സി അഗ്രിക്കൾച്ചർ/ബിഎസ് സി ഹോൾട്ടികൾച്ചർ 

പ്രായപരിധി : 37 വയസ്സ് [2022 ഓഗസ്റ്റ് ഒന്ന് അനുസരിച്ചു കണക്കാക്കും].

തിരഞ്ഞെടുക്കൽ പ്രക്രിയ : അഭിമുഖം

അഭിമുഖ തീയതി & സമയം : 2022 സെപ്‌റ്റംബർ 1 രാവിലെ 10 മാണി മുതൽ 

അഭിമുഖത്തിന് ഹാജർ ആക്കേണ്ട രേഖകൾ 

ഐഡന്റിറ്റി കാർഡ് 

ജനന സർട്ടിഫിക്കറ്റ് 

എസ്എസ്എൽസി സർട്ടിഫിക്കറ്റ്  

ഹയർസെക്കന്ററി മാർക്ക് ലിസ്റ്റ് 

ഡിഗ്രി സർട്ടിഫിക്കറ്റ് 

പ്രവർത്തിപരിചയം ഉണ്ടെങ്കിൽ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് 

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക  

0487 - 2438361

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment