കേരള വാട്ടർ അതോറിറ്റി ഒഴിവ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും പിഎസ് സി മുഖേന അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ്
ഇലക്ട്രീഷ്യൻ
യോഗ്യത
പത്താം ക്ലാസ് വിജയിച്ചിരിക്കണം
നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് സെന്ററിൽ നിന്നും ലഭിച്ച ഇലക്ട്രിഷ്യൻ/വയർമാൻ ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്.
നിലവിൽ അംഗീകൃത വയർമാൻ ലൈസൻസ് ഉണ്ടാകണം.
ശമ്പളം : 19000 - 42900
പ്രായപരിധി : 18 -36
ഉദ്യോഗാർത്ഥികൾ 02 /01 /1986 നും 01 /01 /2004 നും ഇടയിൽ ജനിച്ചവരായിരിക്കണം.
പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് മറ്റ് പിന്നോക്ക വിഭാഗക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 ഓഗസ്റ്റ് 16
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 സെപ്‌റ്റംബർ 22
No comments:
Post a Comment