Tuesday, 30 August 2022

കാലിക്കറ്റ് യൂണിവേഴ്സിറ്റി കാർപൈന്റർ തസ്തികയിൽ ഒഴിവ് ക്ഷണിക്കുന്നു

 


യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 30 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം.

വിദ്യാഭ്യസ യോഗ്യത 

പത്താം ക്ലാസ് വിജയിച്ചിരിക്കണം 

കാർപൈന്ററിൽ ഐടിഐ സർട്ടിഫിക്കറ്റ്/തത്തുല്യ യോഗ്യത 

കാർ പൈന്റർ തസ്തികയിൽ 10 വർഷത്തെ പരിചയം 

പ്രായപരിധി : 2022 ജനുവരി ഒന്നിന് 30 വയസ്സ് കവിയരുത്.

ശമ്പളം : 19710 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment