കേരള സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ് [സപ്ലൈകോ] ജൂനിയർ മാനേജർ അക്കൗണ്ട്സ് തസ്തികയിലേക്ക് താത്കാലികമായി അപേക്ഷ ക്ഷണിച്ചു.
യോഗ്യത
സിഎ ഇന്റർമീഡിയറ്റ്
പ്രായപരിധി : 40 വയസ്സ്
ശമ്പളം : 22500
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓഫ്‌ലൈൻ
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 ഓഗസ്റ്റ് 31
അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ച അപേക്ഷ ഫോമും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും admnsupplyco@gmail.com എന്ന വിലാസത്തിൽ അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment