ഇന്ത്യൻ കോസ്റ്റ് ഗാർഡ് നാവിക് [ജനറൽ ഡ്യൂട്ടി],നാവിക് [ഡൊമസ്റ്റിക് ബ്രാഞ്ച്],യാന്ത്രിക് തുടങ്ങിയ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ് തസ്തികകൾ
നാവിക് [ജനറൽ ഡ്യൂട്ടി]
നാവിക് [ഡൊമസ്റ്റിക് ബ്രാഞ്ച്]
യാന്ത്രിക് [മെക്കാനിക്കൽ]
യാന്ത്രിക് [ഇലക്ട്രിക്കൽ]
യാന്ത്രിക്[ഇലക്ട്രോണിക്ക്സ് ]
വിദ്യാഭ്യാസ യോഗ്യത
നാവിക് [ജനറൽ ഡ്യൂട്ടി] - അംഗീകൃത വിദ്യാഭ്യസ ബോർഡിൽ നിന്നും ഫിസിക്സ്, മാത്‍സ് ഒരു വിഷയമായി പഠിച്ചു +2 വിജയിച്ചിരിക്കണം.
നാവിക് - പത്താം ക്ലാസ് വിജയിച്ചിരിക്കണം.
യാന്ത്രിക് [മെക്കാനിക്കൽ] - അംഗീകൃത സർവകലാശാലയിൽ നിന്നും പത്താം ക്ലാസ് വിജയിച്ചിരിക്കണം.
അതിനോടൊപ്പം ഇലക്ടിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്ക്സ്/ടെലികമ്മ്യൂണിക്കേഷൻ/[റേഡിയോ/പവർ] എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.
മെഡിക്കൽ യോഗ്യതകൾ
ഉയരം : കുറഞ്ഞത് 157 cm
നെഞ്ചളവ് കുറഞ്ഞത് 5 cm വികസിപ്പിക്കാൻ സാധിക്കണം.
സാധാരണ കേൾവിശക്തി ഉണ്ടാകണം.
ശരീരത്തിന്റെ ഒരു ഭാഗങ്ങളിലും പച്ചകുത്താൻ അനുവദിക്കുന്നതല്ല.
ശമ്പളം
നാവിക് [ജനറൽ ഡ്യൂട്ടി] - 21700 + മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
നാവിക് [ഡൊമസ്റ്റിക് ബ്രാഞ്ച്] - 21700 + മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
യാന്ത്രിക് - 29200 + അലവൻസായി 6200 രൂപയും,മറ്റ് കേന്ദ്ര സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
തിരഞ്ഞെടുക്കൽ പ്രക്രിയ
എഴുത്ത് പരീക്ഷ
ഫിസിക്കൽ ഫിറ്റ്നസ് പരീക്ഷ
അപേക്ഷ ഫീസ് : 250 /- [പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് അപേക്ഷ ഫീസ് ഇല്ല]
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തീയതി : 2022 സെപ്‌റ്റംബർ 8
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 സെപ്‌റ്റംബർ 22
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment