Saturday, 27 August 2022

ഹോസ്പിറ്റലിൽ വിവിധ തസ്തികകളിൽ നിയമനം

 


കോട്ടയം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് താത്കാലിക നിയമനത്തിനായി കോട്ടയം ജില്ലയിലെ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത 

കേരള നഴ്സിംഗ് കൗൺസിൽ അംഗീകാരമുള്ള  ജനറൽ നഴ്സിംഗ് /ബിഎസ്സി നഴ്സിംഗ് /എംഎസ്സി നഴ്സിംഗ്.

പ്രവർത്തിപരിചയം : 2 വർഷം

പ്രായപരിധി : 40 വയസ്സിൽ താഴെ 

അവസാന തീയതി : 31 /08 /2022 

ബയോഡാറ്റയും അനുബന്ധ രേഖകളും hrgmchktm20202@gmail.com എന്ന വിലാസത്തിൽ അയക്കുക 

No comments:

Post a Comment