യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ മുഖേന അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : വാർഡ് അറ്റൻഡന്റ്
യോഗ്യത : മെട്രിക്കുലേഷനും ഹോസ്പിറ്റൽ വാർഡുകളിൽ പ്രവർത്തനപരിചയം.
മെന്റൽ ഹോസ്പിറ്റലിൽ പ്രവർത്തനപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രായപരിധി : 25 വയസ്സ് (ഇളവുകൾ ബാധകം)
ശമ്പളം : 18,000 – 56,900 രൂപ
തസ്തികയുടെ പേര് : ഒക്യുപ്പേഷണൽ തെറാപ്പിസ്റ്
യോഗ്യത : ഒക്യുപേഷണൽ യോഗ്യത തെറാപ്പിയിൽ ബാച്ചിലർ ബിരുദവും ആശുപത്രി / ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ടുവർഷത്തെ പ്രവർത്തനപരിചയവും.
അല്ലെങ്കിൽ ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഉൾപ്പെട്ട പന്ത്രണ്ടാം ക്ലാസ് വിജയവും ഒക്യുപ്പേഷണൽ തെറാപിയിൽ ദ്വിവത്സര ഡിപ്ലോമയും അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ആശുപത്രിയിൽ മൂന്നുവർഷത്തെ പ്രവർത്തനപരിചയവും.
പ്രായപരിധി : 33 വയസ്സ്
ശമ്പളം : 35,400 – 1,12,400 രൂപ
തസ്തികയുടെ പേര് : ലൈബ്രറി ക്ലാർക്ക്
യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയവും ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റും.
പ്രായം : 18-27 വയസ്സ്
ശമ്പളം : 19,900-63,200 രൂപ
തസ്തികയുടെ പേര് : മെഡിക്കൽ റെക്കോഡ് ക്ലാർക്ക്
യോഗ്യത : പന്ത്രണ്ടാം ക്ലാസ് വിജയവും കംപ്യൂട്ടർ പ്രാവീണ്യവും
പ്രായം : 18-27 വയസ്സ്
ശമ്പളം : 19,900-63,200 രൂപ
തസ്തികയുടെ പേര് : നീഡിൽ വുമൺ
യോഗ്യത : പത്താം ക്ലാസ് വിജയവും എംബ്രോയ്ഡറി ആൻഡ് നീഡിൽ വർക്ക് ട്രേഡിൽ ഐ.ടി.ഐ. വിജയവും ഒരുവർഷത്തെ പ്രവർത്തനപരിചയവും.
പ്രായപരിധി : 30 വയസ്സ്
ശമ്പളം : 19900-63,200 രൂപ
അപേക്ഷാഫീസ് :
ജനറൽ , ഇ.ഡബ്ല്യൂ.എസ് വിഭാഗക്കാർക്ക് 1000 രൂപയും എസ്.സി , എസ്ടി , ഒ.ബി.സി ,ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപയുമാണ് ഫീസ് (പുറമെ ട്രാൻസാക്ഷണൽ ചാർജും).
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 സെപ്റ്റംബർ 30
No comments:
Post a Comment