കേരള ഗവണ്മെന്റ് അംഗീകൃത വിവിധ നൗപുണ്ണ്യവികസന കോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിരിക്കുന്നു.
കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐ ഐ ഐ സി) ആണ് കോഴ്സ് നടത്തുന്നത്. കേരള അക്കാഡമി ഫോർ സ്‌കിൽസ് എക്‌സസലൻസി (KASE)യുടെ കീഴിലുള്ള ഐ ഐ ഐ സിയിൽ 45 ദിവസം മുതൽ 1 വർഷം വരെയുള്ള വിവിധ ഗവണ്മെന്റ് അംഗീകൃത കോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിച്ചിരിക്കുന്നു.
അവസാന തീയതി സെപ്റ്റംബർ 17
വിവിധങ്ങളായ നൗപുണ്ണ്യവികസന കോഴ്സ് അവയുടെ യോഗ്യത മറ്റുവിവരങ്ങൾ ചുവടെ:-
No comments:
Post a Comment