പത്താം ക്ലാസ്സ് പാസായവർക്ക് വളരെ എളുപ്പത്തിൽ ജോലി നേടാൻ സഹായിക്കുന്ന തൊഴിൽ അവസരം ആണിത്.
ഒഴിവ്
അസ്സിസ്റ്റന്റ്
അറ്റൻഡർ
യോഗ്യത
അസ്സിസ്റ്റന്റ് -
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
ഡാറ്റ പ്രോസസ്സിങ്ങിൽ പരിചയം ഉണ്ടായിരിക്കണം
അറ്റൻഡർ - പത്താം ക്ലാസ് പാസായിരിക്കണം
പ്രായപരിധി
36 വയസ്സ് [ 2022 ഓഗസ്റ്റ് 1 അനുസരിച്ചു പ്രായം കണക്കാക്കും].
ശമ്പളം
അസ്സിസ്റ്റന്റ് - 18000 /-
അറ്റൻഡർ - 15000 /-
അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 ഓഗസ്റ്റ് 30
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 സെപ്റ്റംബർ 6
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment