ഒഴിവ്
A )ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക്
1 . ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ
ജോലി സ്ഥലം : മലപ്പുറം
പ്രായപരിധി : 32 വയസ്സ് വരെ
പ്രവർത്തിപരിചയം : 2 - 8
ശമ്പളം : മികച്ച ശമ്പളം
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
2 . ഗോൾഡ് ലോൺ ഓഫീസർ
ജോലി സ്ഥലം : മലപ്പുറം
പ്രായപരിധി : 30 വയസ്സ് വരെ
പ്രവർത്തിപരിചയം : 1 - 7
ശമ്പളം : മികച്ച ശമ്പളം
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
3 .കാഷ്യർ /ടെല്ലർ
ജോലി സ്ഥലം : മലപ്പുറം
പ്രായപരിധി : 30 വയസ്സ് വരെ
പ്രവർത്തിപരിചയം : 1 - 4
ശമ്പളം : മികച്ച ശമ്പളം
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
4 . സെയിൽസ് ഓഫീസർ
ജോലി സ്ഥലം : മലപ്പുറം
പ്രായപരിധി : 28 വയസ്സ് വരെ
പ്രവർത്തിപരിചയം : 0 - 7
ശമ്പളം : മികച്ച ശമ്പളം
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
5 . RO - HNI
ജോലി സ്ഥലം : മലപ്പുറം
പ്രായപരിധി : 32 വയസ്സ് വരെ
പ്രവർത്തിപരിചയം : 4 - 7
ശമ്പളം : മികച്ച ശമ്പളം
യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി
B) ICICI പ്രൊഡഷ്യൽ
1 .ഫിനാൻഷ്യൽ അഡ്വൈസർ
ജോലി സ്ഥലം : കോഴിക്കോട്
പ്രവർത്തിപരിചയം : ആവിശ്യം ഇല്ല
യോഗ്യത : പത്താം ക്ലാസ്
2 . യൂണിറ്റ് മാനേജർ
ജോലി സ്ഥലം : കോഴിക്കോട്
പ്രവർത്തിപരിചയം : ആവിശ്യം ഇല്ല
യോഗ്യത : പത്താം ക്ലാസ്
ശമ്പളം : 18000 - 25000
യോഗ്യത : ഏതെങ്കിലും ഡിഗ്രി
3 .ട്രെയിനർ
ജോലി സ്ഥലം : കോഴിക്കോട്
പ്രവർത്തിപരിചയം : ആവിശ്യം ഇല്ല
ശമ്പളം : 15000
യോഗ്യത : ഏതെങ്കിലും ഡിഗ്രി
അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 2022 ഓഗസ്റ്റ് 27 നു മുൻപ് മലപ്പുറം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യുക.
അഭിമുഖ തീയതി : 2022 ഓഗസ്റ്റ് 27 രാവിലെ 10 മണി
കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
0483 - 2734737
No comments:
Post a Comment