കേരള യൂണിവേഴ്സിറ്റി കാര്യവട്ടത്തെ പോപുലേഷൻ റീസെർച്ച് സെന്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ് തസ്തിക
ഡ്രൈവർ കം ഓഫീസിൽ അറ്റൻഡർ
യോഗ്യത
പത്താം ക്ലാസ് പാസായിരിക്കണം
ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉണ്ടാകണം
പ്രശസ്തമായ സ്ഥാപനത്തിൽ 5 വർഷത്തിൽ കുറയാത്ത പ്രവർത്തിപരിചയം.
പ്രായപരിധി
50 വയസ്സ് [2022 സെപ്റ്റംബർ 1 അനുസരിച്ചു പ്രായം കണക്കാക്കും].
ശമ്പളം : 29367 /-
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓഫ്‌ലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 ഓഗസ്റ്റ് 17
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 ഓഗസ്റ്റ് 31
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment