ഡൽഹി പോലീസ്/CAPF /BSF /ITBP /SSB തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു തുടങ്ങി.
ആകെ ഒഴിവുകൾ : 4300
യോഗ്യത
ഡിഗ്രി
ശമ്പളം : 35,400 – 1,12,400
പ്രായപരിധി : 20 - 25 [ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്].
അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 10 /08 /2022
അവസാന തീയതി : 30 /08 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment