Thursday, 25 August 2022

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഒഴിവ്

 


തോളൂർ സാമൂഹ്യാരോഗ്യകേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാർ വ്യവസ്ഥയിൽ ഒഴിവ് ക്ഷണിക്കുന്നു.

ഒഴിവ് 

ഡോക്ടർ,  ഡയാലിസിസ് ടെക്നിഷൻസ് 

ബന്ധപ്പെട്ട മേഖലയിൽ യോഗ്യത ഉള്ളവർ  അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം അപേക്ഷകൾ ആഗസ്റ്റ് 30ന് വൈകിട്ട് 5 മണിക്ക് മുൻപായി തോളൂർ സാമൂഹ്യാരോഗ്യകേന്ദ്രം സുപ്രണ്ട് ഓഫീസിൽ സമർപ്പിക്കണം. 

ഫോൺ :0487-2285746

No comments:

Post a Comment