Tuesday, 23 August 2022

പരീക്ഷ ഇല്ലാതെ റെയിൽവേ ജോലി നേടാം

 


ഇന്ത്യൻ റെയിൽവേയ്ക്ക് കീഴിൽ ഉള്ള റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ [IRCTC ] കേരളം അടക്കം ഉള്ള വിവിധ സംസ്ഥാനങ്ങളിൽ ഹോസ്പിറ്റാലിറ്റി മോണിറ്റർ ഒഴിവിലേക്ക് അഭിമുഖം വഴി നിയമനം നടത്തുന്നു.

ജോലി സ്ഥലം : കേരളം,തമിഴ്നാട്,കർണാടക 

യോഗ്യത 

സംസ്ഥാനം /കേന്ദ്രസർക്കാർ അംഗീകൃത മുഴുവൻ സമയ Bsc ഹോസ്പിറ്റാലിറ്റി &ഹോട്ടൽ അഡ്മിനിസ്ട്രഷൻ ഡിഗ്രി. 

2020 &2021 ,2021 &2022 അധ്യയന വർഷങ്ങളിൽ പാസ്സായ ഉദ്യോഗാർത്ഥികൾക്ക് മാത്രമേ അപേക്ഷിക്കാൻ അർഹത ഉള്ളു.

പ്രായപരിധി : പരമാവധി 28 വയസ്സ് വരെ 

 ശമ്പളം : 30000 /-

തിരഞ്ഞെടുക്കൽ പ്രക്രിയ 

ഷോർട്ട് ലിസ്റ്റിംഗ് 

അഭിമുഖം 

അഭിമുഖം നടത്തപ്പെടുന്ന സ്ഥലങ്ങൾ :

IHM, Trivandrum (Kerala) : 03.09.2022

IHM, Bangalore (Karnataka): 05.09.2022

IHM, Chennai (Tamil Nadu): 09.09.2022 


അപേക്ഷ ആരംഭിച്ച തീയതി : 2022 ഓഗസ്റ്റ് 17 

അവസാന തീയതി : 2022 സെപ്റ്റംബർ 3,5,9 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment