Tuesday, 23 August 2022

ജാമിയ മില്ലിയ ഇസ്ലാമിയ വിദൂര, ഓൺലൈൻ കോഴ്സുകളിലേക്കുള്ള അപേക്ഷക്ഷണിച്ചിരിക്കുന്നു



കേന്ദ്ര/കേരള സർക്കാർ പി.എസ്.സി അംഗീകൃത ജാമിയ മില്ലിയ ഇസ്‌ലാമിയ യൂണിവേഴ്‌സിറ്റി വിദൂര, ഓൺലൈൻ മോഡിൽ വാഗ്ദാനം ചെയ്യുന്ന വിവിധ യുജി, പിജി, ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള പ്രവേശന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം. 

താല്പര്യമുള്ള അപേക്ഷകർക്ക് സെപ്റ്റംബർ 15 വരെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങളാക്കും ഓൺലൈൻ അപേക്ഷസമർപ്പിക്കുന്നതിനും ഈ (jmicoe.in) വെബ്സൈറ്റ് സന്ദർശിക്കുക. 

അപേക്ഷ സമർപ്പിക്കുവാൻ: 
  • ഇമെയിൽ ഐഡി 
  • മൊബൈൽ നമ്പർ 
  • ഫോട്ടോ (സ്കാൻഡ്) 
  • ഒപ്പ് (സ്കാൻഡ്) 

അപേക്ഷ ഫീസ് ഓൺലൈൻ ആയി സമർപ്പിക്കാം

HELPDESK

Phone: : 9836219994, 9836289994
Email: admission@jmicoe.in


No comments:

Post a Comment