കേരള വാട്ടർ അതോറിറ്റി ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ആണ് പുതിയ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ഒഴിവ് തസ്തികകൾ
സൊല്യൂഷൻ ആർക്കിടെക്
GIS എക്സ്പെർട്ട്‍
സീനിയർ പ്രോഗ്രാമർ
യോഗ്യത
സൊല്യൂഷൻ ആർക്കിടെക് - വ്യവസായം/സർക്കാർ മേഖലയിൽ ഏറ്റവും പുതിയ സാങ്കേതിക വിദ്യകളിൽ വികസിപ്പിച്ച ഇആർപി /ഇആർപി സമാനമായ സമഗ്ര ബിസിനസ് പ്രോജെക്റ്റുകൾ കൈകാര്യം ചെയ്യുന്നതിൽ 6 വർഷത്തെ പരിചയമുള്ള ബി.ടെക് ഐടി/കമ്പ്യൂട്ടർ സയൻസ് /എംസിഎ.
ആധുനിക പ്രൊജക്റ്റ് മാനേജ്മെന്റുകളിലും ഡെവലപ്മെന്റ് ടൂളുകളിലും മികച്ച അറിവ് അനിവാര്യമാണ്.
GIS എക്സ്പെർട്ട്‍ - ജിയോ ഇൻഫോമാറ്റിക്സിൽ ബിരുധാന്യനന്തര ബിരുദവും റിമോർട്ട് സെൻസിങ്ങും ജിഐഎസ്സും കൈകാര്യം ചെയ്യുന്നതിൽ 5 വർഷത്തെ പരിചയം.
സീനിയർ പ്രോഗ്രാമർ - ബിടെക് ഇൻഫർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ സയൻസ്/MCA .php /java ,mysql /oracle ,scripting ,web services തുടങ്ങിയവയിൽ 5 വർഷത്തെ പരിചയം.
ശമ്പളം
സൊല്യൂഷൻ ആർക്കിടെക് - 1 ലക്ഷം
GIS എക്സ്പെർട്ട്‍ - 75000 /-
സീനിയർ പ്രോഗ്രാമർ - 75000 /-
പ്രായപരിധി
സൊല്യൂഷൻ ആർക്കിടെക് - 40
GIS എക്സ്പെർട്ട്‍ - 40
സീനിയർ പ്രോഗ്രാമർ - 35
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 2022 സെപ്‌റ്റംബർ 14
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment