വനിതാ ശിശു വികസന വകുപ്പിന്റെ ഭാഗമായി സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ സംസ്ഥാന കാര്യാലയത്തിൽ ഒഴിവുള്ള മൂന്ന് റെസ്‌ക്യൂ ഓഫീസർ (ശരണബാല്യം പദ്ധതി നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർ) തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമിക്കാൻ അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത
എം.എസ്.ഡബ്യൂ/ എം.എ സോഷ്യോളജി
കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
പ്രായം: ഓഗസ്റ്റ് 1, 2022ന് 40 വയസ് കവിയരുത്
ശമ്പളം : 20000
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 സെപ്റ്റംബർ 15
അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment