കോഴിക്കോട് സിറ്റിയിലെ തീരദേശ പോലീസ് സ്റ്റേഷനുകളിലെ റെസ്‌ക്യൂ ബോര്‍ഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് എന്‍ജിന്‍ ഡ്രൈവര്‍, ലാസ്‌കര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
ആവിശ്യമായ രേഖകൾ :
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പോലീസ് വെരിഫിക്കേഷൻ സര്‍ട്ടിഫിക്കറ്റ്ബയോഡേറ്റ
അപേക്ഷ സമർപ്പിക്കേണ്ട വിലാസം : 'കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ ഡി.ഐ.ജി ആന്‍ഡ് ജില്ലാ പോലീസ് മേധാവി, സിറ്റി പോലീസ് ഓഫീസ്, പാവമണി റോഡ്, മാനാഞ്ചിറ പോസ്റ്റ്, കോഴിക്കോട് 673001'
അവസാന തീയതി : നവംബര്‍ 6 വൈകിട്ട് 5 മണിക്ക് മുന്‍പായി സമർപ്പിക്കണം.
ഫോണ്‍: 0495 2722673
No comments:
Post a Comment