തൃക്കാക്കര ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ നാഷണൽ ആയുഷ് മിഷൻ അനുവദിച്ചിട്ടുള്ള യോഗ പരിശീലക തസ്തികയിലേക്കുള്ള താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നു.
യോഗ്യത :
അംഗീകൃത സർവകലാശാലയിൽ നിന്ന് ബി എൻ. വൈ. എസ് / ബി. എ. എം. എസ് /എം. എസ്. സി യോഗ / എം. ഫിൽ (യോഗ )/ പി. ജി ഡിപ്ലോമ ഇൻ യോഗ.
യോഗ്യരായവർ സെപ്റ്റംബർ 10 ന് മുൻപായി അപേക്ഷകളും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം കാക്കനാട് വി. എസ്. എൻ. എൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. ആയുർവേദ ഡിസ്‌പെൻസറിയിൽ സമർപ്പിക്കണം.
അഭിമുഖ തീയതി പിന്നീട് അറിയിക്കുന്നതാണ് .
ഫോൺ : 0484 2422165
No comments:
Post a Comment