ജില്ലാ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് പഞ്ചായത്ത്/ക്ലസ്റ്റര്‍ തലത്തില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
ഫിഷറീസ് വിഷയത്തില്‍ വി.എച്.എസ്.സി/ ഫിഷറീസ് അനുബന്ധ വിഷയങ്ങളില്‍ അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദം/ എസ്.എസ്.എല്‍.സിയും കുറഞ്ഞത് അഞ്ച് വര്‍ഷം അക്വാകള്‍ച്ചറുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ മേഖലയിലുള്ള പ്രവര്‍ത്തി പരിചയം
പ്രായപരിധി 20 മുതല്‍ 56 വരെ
വെള്ളപേപ്പറില്‍ എഴുതിയ അപേക്ഷയും അസ്സല്‍ രേഖകളുടെ പകര്‍പ്പും സഹിതം ആഗസ്റ്റ് 30 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, കമലേശ്വരം, മണക്കാട് പി. ഒ, തിരുവനന്തപുരം- 695009 എന്ന വിലാസത്തില്‍ നല്‍കണം.
കൂടുതൽ വിവരങ്ങള്‍ക്ക് ബന്ധപെടുക 0471 2464076
No comments:
Post a Comment