ഇ - ഗവൺസുമായി ബന്ധപ്പെട്ട ധനകാര്യ വകുപ്പിൽ നടന്നു വരുന്ന വിവിധ സോഫ്റ്റ് വെയർ അപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനായി ഒരു വർഷത്തെ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു.
യോഗ്യത
ബിഇ/ബി.ടെക്/എംസിഎ/കമ്പ്യൂട്ടർ സയൻസ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/ഐടി/ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ എംഎസ്സി
പ്രവർത്തിപരിചയം
പിഎച്പി പ്രോഗ്രാമർ ഒഴിവിലേക്ക് സോഫ്റ്റ് വെയർ ഡെവലപ്മെന്റിൽ മൂന്ന് വർഷത്തിലധികം പ്രവർത്തിപരിചയം ഉള്ളവർക്കും ഡാറ്റബേസ് അഡ്മിനിസ്ട്രേറ്റർ ഒഴിവിൽ 3 വർഷം സമാന മേഖലയിൽ പ്രവർത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം
ശമ്പളം : 40000 - 5000
തിരഞ്ഞെടുക്കൽ പ്രക്രിയ
പരീക്ഷ
അഭിമുഖം
വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി അഡിഷണൽ ചീഫ് സെക്രട്ടറി,ധനകാര്യ[ഐടി സോഫ്റ്റ് വെയർ] വിഭാഗം,വന്ദനം,ഉപ്പളം റോഡ് തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കുക
അവസാന തീയതി : 2022 ഓഗസ്റ്റ് 30
No comments:
Post a Comment