Saturday, 30 July 2022

പരിസ്ഥിതി കാലാവസ്ഥ ഡയറക്ടറേറ്റിൽ ഒഴിവുകൾ


സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് നടപ്പിലാക്കുന്ന പദ്ധതികളിലെ നിയമനത്തിനായി വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 

ഒഴിവ് തസ്തികകൾ 

തൊഴിലുറപ്പ് പദ്ധതിയിൽ ജോലി ഒഴിവ്

 



കോട്ടയം: തിരുവാര്‍പ്പ് ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 

യോഗ്യത 

കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ നിയമനം



പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുളള യുവതി യുവാക്കളെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത

ലാബ് ടെക്‌നിഷ്യന്‍ നിയമനം




ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വടക്കഞ്ചേരി സാമൂഹികാരോഗ്യകേന്ദ്രം ലാബില്‍ കരാറടിസ്ഥാനത്തില്‍ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. 

യോഗ്യത 

Friday, 29 July 2022

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്



തിരുവനന്തപുരം മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ 1,005 രൂപ ദിവസ വേതന അടിസ്ഥാനത്തിൽ പ്രൊജക്ട് അസിസ്റ്റന്റിന്റെ രണ്ട് താത്കാലിക (ഒരു വർഷത്തെ) ഒഴിവുകളുണ്ട്. 

 യോഗ്യത

ഗവ. കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍കാലിക അധ്യാപക ഒഴിവിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തപ്പെടുന്നു

  



കണ്ണപുരം ഗവ. കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍കാലിക അധ്യാപക ഒഴിവികളിലേക്കുള്ള നിയമനത്തിന് പാനല്‍ തയ്യാറാക്കാന്‍ അഭിമുഖം നടത്തുന്നു.

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്




മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദിവസ വേതാനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. ആഗസ്റ്റ് മൂന്നിന് രാവിലെ പത്തുമണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. 

യോഗ്യത

മെഡിക്കല്‍ ഓഫീസര്‍ തസ്തികയിൽ നിയമനം



ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍/ സൈക്യാട്രിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത 

ബോട്ടുകളിലേയ്ക്ക് ടെക്‌നിക്കല്‍ സ്റ്റാഫ്




അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളില്‍ എഞ്ചിന്‍ ഡ്രൈവര്‍, ബോട്ട് കമാണ്ടര്‍, അസിസ്റ്റന്റ് ബോട്ട് കമാണ്ടര്‍, ലാസ്‌കര്‍, മറൈന്‍ ഹോം ഗാര്‍ഡ് തസ്തികകളിലേയ്ക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. 

യോഗ്യത:

ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികളില്‍ താല്‍കാലിക നിയമനം



ജില്ലയില്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ (പോക്സോ) കോടതികളില്‍ സിവില്‍ ജുഡീഷ്യറി വകുപ്പിന് കീഴില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/ എല്‍ ഡി ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികളിലേക്ക് താത്കാലിക നിയമനത്തിനുളള അപേക്ഷകള്‍ ക്ഷണിച്ചു.

പ്രായം

MILMA റിക്രൂട്ട്‌മെന്റ് 2022 :പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് III അല്ലെങ്കിൽ സെയിൽസ് മാൻ ആൻഡ് ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് ഒഴിവുകളിലേക്ക് അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കുന്നു

 

 


തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡിന്റെ (ടിആർസിഎംപിയു) ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റിനായുള്ള പ്രധാന വെബ്‌സൈറ്റിലെ വാക്ക് ഇൻ ഇന്റർവ്യൂ അപേക്ഷ പൂരിപ്പിച്ച് കേരള സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പോസ്റ്റിന് അപേക്ഷിക്കാം. 


വിദ്യാഭ്യാസ യോഗ്യത

കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു

 


കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻജികളുടെ സമയബന്ധിത പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിലുള്ള പ്രോഗ്രാമർമാരുടെ ഒരു പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

 യോഗ്യത

സോഫ്റ്റ് വെയർ ഡെവലപ്പർ തസ്തികയിൽ ഒഴിവ്

 


വയനാട് ദുരന്തനിവാരണ അതോറിറ്റിയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു 

യോഗ്യത 

വനിതാ ശിശു വികസന വകുപ്പ് മുഖേന ജോലി നേടാം

 


വനിത ശിശു വികസന വകുപ്പ് മുഖേന എറണാകുളം സെന്റ്.ബെനഡിക്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് പ്രത്യാശ എന്റട്രി ഹോമിലേക്ക് ഹോം മാനേജര്‍ തസ്തികയിലേക്കും ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കും ജോലി ഒഴിവുണ്ട്.

യോഗ്യത 

ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്




പത്തനം തിട്ട ജില്ലയില്‍ ദേശീയ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അഭിമുഖം നടത്തപ്പെടുന്നു .

മഹിള സമഖ്യ സൊസൈറ്റിയിൽ ഒഴിവ്




കേരള വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ സംസ്ഥാന ഓഫീസിൽ നിലവിൽ ഒഴിവുള്ള അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്ക് നിർദിഷ്ട യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്ത്രീ ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ടാകും. 

ഒഴിവ്

ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്




എല്‍ ഐ സി പൊന്നാനി, എടപ്പാള്‍ ബ്രാഞ്ചുകളിലെ ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ് ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന അഭിമുഖം നടത്തുന്നു. 

മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് വാക്ക് -ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു




ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ (കൗമാരഭൃത്യം)തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 

യോഗ്യത

സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുടെ പരിചരണത്തിനായി എം.റ്റി.സി.പി, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു




സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരുടെ പരിചരണത്തിനായി എം.റ്റി.സി.പി, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. 

യോഗ്യത

തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആശാ ഭവനിൽ ഒഴിവ് ക്ഷണിക്കുന്നു


 

സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് ആശാ ഭവനിൽ (പുരുഷൻമാർ) ഒഴിവുള്ള കെയർ പ്രൊവൈഡർ, ജെ.പി.എച്ച്.എൻ. തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 30ന് ഇന്റർവ്യൂ നടത്തും.

മാനസിക രോഗവിമുക്തരുടെ സംരക്ഷണത്തിന് താൽപ്പര്യവും സേവന താൽപ്പര്യതയും ഉള്ളവരായിരിക്കണം അപേക്ഷകർ.

യോഗ്യത

വൃദ്ധ - വികലാംഗ സദനത്തിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ്



ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ മായിത്തറിയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധ -വികലാംഗ സദനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍, ജെ.പി.എച്ച്.എന്‍ തസ്തികകളില്‍ കരാര്‍ നിയമനത്തിനുള്ള വാക്-ഇന്‍-ഇന്‍ര്‍വ്യൂ ഓഗസ്റ്റ് നാലിന് നടക്കും.

പ്രായപരിധി 

Thursday, 28 July 2022

ആശാഭവനിൽ നിയമനം




തിരുവനന്തപുരം ഗവൺമെന്റ് ആശാഭവനിൽ (സ്ത്രീകൾ) എം.റ്റി.സി.പി, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് ജൂലൈ 30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. 

യോഗ്യത 

വയോജന പരിപാലന കേന്ദ്രത്തിൽ കരാർ വ്യവസ്ഥയിൽ ഒഴിവുകൾ



കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വയോജന പകൽ പരിപാലന കേന്ദ്രം (സ്ത്രീകൾ) താമസക്കാരുടെ പരിചരണത്തിനായ തസ്തികകളിൽ ഒഴിവ് ക്ഷണിക്കുന്നു.

ഒഴിവ് തസ്തികകൾ 

വികലാംഗ വനിതാ സദനത്തിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവുകൾ



സാമൂഹ്യ നീതി വകുപ്പിന് കീഴിൽ പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വികലാംഗ വനിതാ സദനത്തിൽ നിലവിലുള്ള രണ്ട് മൾട്ടി ടാസ്‌ക്ക് കെയർ ഗിവർ ഒഴിവുകളിലേക്ക് വാക്ക് ഇൻഇന്റർവ്യൂ നടത്തുന്നു. 

18,390 രൂപ ഓണറേറിയത്തിൽ കരാർ നിയമനമാണ്. 

യോഗ്യത

പരിസ്ഥിതി കാലാവസ്ഥ ഡയറക്ടറേറ്റിൽ ഒഴിവുകൾ




സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ് നടപ്പിലാക്കുന്ന പദ്ധതികളിലെ നിയമനത്തിനായി വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 

ഒഴിവുകൾ ഉള്ള തസ്തികകൾ
 

കേരള എയർപോർട്ട് ജോലി AIASL റിക്രൂട്ട്മെന്റ് 2022:ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ ഒഴിവുകളിലേക്ക് അഭിമുഖം വഴി തിരഞ്ഞെടുക്കുന്നു

 


കേന്ദ്ര സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും AI എയർപോർട്ട് സർവീസസ് ലിമിറ്റഡിന്റെ (AIASL) ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റിനായുള്ള പ്രധാന വെബ്‌സൈറ്റിലെ വാക്ക് ഇൻ ഇന്റർവ്യൂ അപേക്ഷ പൂരിപ്പിച്ച് പോസ്റ്റിന് അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത

Wednesday, 27 July 2022

നാഷണൽ ആയുഷ് മിഷന്റെ ഓഫീസിൽ ടാറ്റ എൻട്രി തസ്തികയിൽ അഭിമുഖം നടത്തപ്പെടുന്നു

 




തൃശ്ശൂര്‍ ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തും. 


യോഗ്യത

KSWDC വിവിധ തസ്തികകളിലേക്ക് ഒഴിവ് ക്ഷണിക്കുന്നു



കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌ഡബ്ല്യുഡിസി) ലിമിറ്റഡ് ജില്ലാ കോ-ഓർഡിനേറ്റർ/ പ്രോജക്ട് എക്‌സിക്യൂട്ടീവ്, പ്രോജക്‌ട് അസിസ്റ്റന്റ് ജോബ് ഒഴിവുകൾ നികത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. ആവശ്യമായ യോഗ്യതകളുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. 


യോഗ്യത

PGCIL റിക്രൂട്ട്‌മെന്റ് 2022 : 1155 സെക്രട്ടേറിയൽ അസിസ്റ്റന്റ്, ഐടിഐ, ഡിപ്ലോമ, ഗ്രാജ്വേറ്റ് അപ്രന്റീസ് തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം



പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (PGCIL) 1155 ഒഴിവുകളിലേക്ക് അപേക്ഷ പൂരിപ്പിച്ച് കേന്ദ്ര സർക്കാർ ജോലി തേടുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പോസ്റ്റിന് അപേക്ഷിക്കാം. 


ഒഴിവുകളുടെ വിശദാംശങ്ങൾ : 

റെയിൽവേ WCR GDCE റിക്രൂട്ട്മെന്റ് 2022: ജനറൽ ഡിപ്പാർട്ട്മെന്റൽ മത്സര പരീക്ഷ (GDCE) സ്റ്റേഷൻ മാസ്റ്റർ, സീനിയർ കൊമേഴ്‌സ്യൽ-ടിക്കറ്റ് ക്ലർക്ക്, തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം

 



 വെസ്റ്റ് സെൻട്രൽ റെയിൽവേ (WCR) - ജനറൽ ഡിപ്പാർട്ട്‌മെന്റൽ മത്സര പരീക്ഷ (GDCE) യുടെ ഒഴിവുകളിലേക്ക് അപേക്ഷ പൂരിപ്പിച്ച് കേന്ദ്ര സർക്കാർ ജോലി തേടുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പോസ്റ്റിന് അപേക്ഷിക്കാം.

കേരള മഹിളാ സമഖ്യ സൊസൈറ്റി (KMSS) റിക്രൂട്ട്‌മെന്റ് 2022: ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ,തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം



കേരള സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ (KMSS) ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

 

വിദ്യാഭ്യാസ യോഗ്യത 

Tuesday, 26 July 2022

ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ സംരംഭകത്വ പരിശീലനം

 


പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവജനങ്ങൾക്ക് നാഷണല്‍ ഫിഷറീസ് ഡവലപ്‌മെന്റ് ബോര്‍ഡിന്റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തിൽ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റിൽ വെച്ച് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചറില്‍ 15 ദിവസത്തെ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. 

കെ റെയിൽ റിക്രൂട്ട്‌മെന്റ് 2022: സെക്ഷൻ എഞ്ചിനീയർ (സിവിൽ) ഒഴിവുകളിലേക്ക് അപേക്ഷിക്കാം





കേരള സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ-റെയിൽ) ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 

വിദ്യാഭ്യാസ യോഗ്യത 

മൾട്ടിടാസ്ക് കെയർ പ്രൊവൈഡർ തസ്തികയിൽ താൽക്കാലിക വ്യവസ്ഥയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം

 


എറണാകുളം തേവര ഫെറിയിൽ ഗവ. ഫിഷറീസ് സ്കൂളിന് എതിർവശത്ത് പ്രവർത്തിക്കുന്ന ഗവ. വികലാംഗ വനിതാ മന്ദിരത്തിലെ നിവാസികളെ പരിചരിക്കുന്നതിന് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. 

യോഗ്യത 

കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിച്ചു

 


കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ നടപ്പിലാക്കുന്ന വിവിധ ഏജൻജികളുടെ സമയബന്ധിത പ്രോജക്ടുകളിൽ കരാർ അടിസ്ഥാനത്തിലുള്ള പ്രോഗ്രാമർമാരുടെ ഒരു പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത

കോട്ടയം റീജണല്‍ ഡയറി ലബോറട്ടറിയില്‍ കോട്ടയം റീജണല്‍ ഡയറി ലബോറട്ടറിയില്‍




കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ളപാല്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ പരിശോധന നടത്തുന്നതിനും വെള്ളം, കാലിത്തീറ്റ എന്നിവയുടെ ഗുണനിലവാര പരിശോധന നടത്തുന്നതിനും ട്രെയിനി അനലിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 

യോഗ്യത 

സാഗര്‍മിത്ര നിയമനം




പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതി പ്രകാരം പരപ്പനങ്ങാടി മത്സ്യഗ്രാമത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ സാഗര്‍മിത്രകളായി ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 

സ്‌കൂള്‍ കൗണ്‍സിലര്‍ തസ്തികയിൽ നിയമനം



കോട്ടയം : വനിതാ -ശിശു വികസന ഓഫീസിനുകീഴിലുള്ള സൈക്കോ സോഷ്യല്‍ സര്‍വീസ് സ്‌കീമില്‍ സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത

വനിത ശിശു വികസന വകുപ്പ് മുഖേന ജോലി നേടാം

 




വനിത ശിശു വികസന വകുപ്പ് മുഖേന എറണാകുളം സെന്റ്.ബെനഡിക്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് പ്രത്യാശ എന്റട്രി ഹോമിലേക്ക് ഹോം മാനേജര്‍ തസ്തികയിലേക്കും ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കും ജോലി ഒഴിവുണ്ട്.

യോഗ്യത 

ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിൽ നിയമനം



കോട്ടയം: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ വിദ്യാഭ്യാസ യോഗ്യതയുളളവരെ പട്ടികജാതി വികസനവകുപ്പിന്റെ ക്ഷേമപദ്ധതികളുടെ നിര്‍വ്വഹണത്തില്‍ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദമുളളവരെ കമ്മ്യൂണിറ്റി സോഷ്യല്‍ വര്‍ക്കര്‍മാരായി നിയമിക്കുന്നു.

പ്രായപരിധി 

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം നടത്തുന്നു

 



തൃശ്ശൂര്‍ ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തും. 

യോഗ്യത

KIED കേരള റിക്രൂട്ട്‌മെന്റ് 2022: ജൂനിയർ മാനേജർ, അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാം

 


കേരള സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റിന്റെ (KIED) ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

വിദ്യാഭ്യസ യോഗ്യത 

വെസ്റ്റ് സെൻട്രൽ റെയിൽവേ [WCR ]ജനറൽ ഡിപാർട്മെന്റ് കോമ്പറ്റേറ്റീവ് എക്സ്സാമിനേഷനുള്ള വിഞ്ഞ്യാപനം പുറത്തിറക്കി

 



 121 ഒഴിവുകൾ ആണ് ഉള്ളത് 

ജോലി സ്ഥലം : ഇന്ത്യയിലുടനീളം 

ഒഴിവ് തസ്തികകൾ 

Monday, 25 July 2022

കളമശേരി ഗവ.ഐ ടി ഐ യില്‍ പ്ലേസ്‌മെന്റ് ഓഫീസറുടെ താത്കാലിക തസ്തികയിലേയ്ക്ക് ഒരു ഒഴിവുണ്ട്

 



പ്രതിമാസം 20000 രൂപയും മൂന്നു മാസം കൂടുമ്പോള്‍ പരമാവധി 15000 രൂപ ഇന്‍സെന്റീവ് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.


ഒഴിവ്

കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിലെ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിൽ ദിവസവേതനാടിസ്ഥാനത്തിൽ പുരുഷ/ വനിതാ വാർഡൻമാരെ നിയമിക്കുന്നു





കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിലെ വിവിധ ജില്ലാ സ്‌പോർട്‌സ് അക്കാദമികളിൽ ദിവസവേതനാടിസ്ഥാനത്തിൽ പുരുഷ/ വനിതാ വാർഡൻമാരെ നിയമിക്കുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. 

യോഗ്യത :

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിയമനം

 


എറണാകുളം റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തില്‍ പരമാവധി 90 ദിവസത്തേക്ക് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി നിയമിക്കുന്നു. 

യോഗ്യത 

കേരള മഹിളാ സമഖ്യ സൊസൈറ്റി (KMSS) റിക്രൂട്ട്‌മെന്റ് 2022: ഹോം മാനേജർ, ഫീൽഡ് വർക്കർ കം കേസ് വർക്കർ,തുടങ്ങിയ നിരവധി ഒഴിവുകളിലേക്ക് അപേക്ഷിക്കാം

 



കേരള സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ (KMSS) ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.


ഒഴിവ് തസ്തികകൾ 

റെയിൽവേ റിക്രൂട്ടിട്മെന്റിന് കീഴിലുള്ള നോർത്ത് സെൻട്രൽ റെയിൽവേ 1659 അപ്പ്രെന്റിസ്സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 


വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി എന്നിവ അനുയോജ്യമായവർക്ക് 2022 ഓഗസ്റ്റ് 1 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.


ഒഴിവുകൾ 

FACT [ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്] ഒഴിവ് തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം

  



കേന്ദ്ര ഗവൺമെന്റ് ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഫെർട്ടിലൈസേഴ്സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡിന്റെ (എഫ്എസിടി) ഒഴിവുകളിലേക്ക് അപേക്ഷിക്കാം.


തസ്തികയുടെ പേര് : 

സ്പോർട്സ് അക്കാദമികളിൽ പുരുഷ വനിത വാർഡൻമാരെ നിയമിക്കുന്നു

  



കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിലെ വിവിധ ജില്ലാ സ്പോർട്സ് അക്കാദമികളിൽ ദിവസവേതനാടിസ്ഥാനത്തിൽ പരുഷവനിതാ വാർഡന്മാരെ നിയമിക്കുന്നു.

യോഗ്യത -