വയനാട് ദുരന്തനിവാരണ അതോറിറ്റിയിലേക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു
യോഗ്യത
കമ്പ്യൂട്ടർ സയൻസിൽ എംസിഎ /ബി.ടെക്/എംഎസ് സി കമ്പ്യൂട്ടർ
ഒരു വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം
ശമ്പളം പ്രവർത്തിപരിചയം 2 വർഷത്തിൽകൂടുതൽ ഉള്ളവർക്ക് 36000 /-
അല്ലാത്തവർക്ക് 32560 /-
തിരഞ്ഞെടുക്കൽ പ്രക്രിയ
എഴുത്ത് പരീക്ഷ
അഭിമുഖം
സർട്ടിഫിക്കറ്റ് പരിശോധന
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അവസാന തീയതി :2022 ജൂലൈ 29 വൈകിട്ട് 5 മണിക്ക് അകം
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment