Friday, 29 July 2022

വനിതാ ശിശു വികസന വകുപ്പ് മുഖേന ജോലി നേടാം

 


വനിത ശിശു വികസന വകുപ്പ് മുഖേന എറണാകുളം സെന്റ്.ബെനഡിക്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് പ്രത്യാശ എന്റട്രി ഹോമിലേക്ക് ഹോം മാനേജര്‍ തസ്തികയിലേക്കും ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കും ജോലി ഒഴിവുണ്ട്.

യോഗ്യത 


 ഹോം മാനേജര്‍എം.എസ്.ഡബ്ല്യു/എം.എ സൈക്കോളജി, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയുമാണ് 

ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്ക് എറണാകുളം ജില്ലയിലെ വനിതകള്‍ക്കാണു മുന്‍ഗണന.

അഭിമുഖ സ്ഥലം "ദര്‍ സുപ്പീരിയര്‍, ഹോളി 1 കോണ്‍വെന്റ്, സെന്റ് ബെനഡിക്റ് റോഡ്, ഹൈക്കോര്‍ട്ടിന് സമീപം, എറണാകുളം 682018"

തിരഞ്ഞെടുപ്പ് രീതി : അഭിമുഖം 

അഭിമുഖ തീയതി ജൂലൈ 30 ന് രാവിലെ 9നകം 

സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പും ബയോ ഡേറ്റായും സഹിതം

ഫോണ്‍: 0484 2391820

No comments:

Post a Comment