പത്തനം തിട്ട ജില്ലയില്‍ ദേശീയ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അഭിമുഖം നടത്തപ്പെടുന്നു .
ടാറ്റ എൻട്രി തസ്തികയിലേക്ക് ഒരു ഒഴിവ് ആണ് ഉള്ളത്.
ശമ്പളം കണ്‍സോളിഡേറ്റഡ് പേ – 17000 രൂപ.
യോഗ്യത- ഡി.സി.എ/ബിടെക്(സിഎസ്/ഐടി)ബിബിഎ/ബിഎസ് സി (സിഎസ്) ഡിഗ്രി, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് സ്പീഡ്, ഗവ.സെക്ടര്‍/സോഷ്യല്‍ സെക്ടര്‍ സകീമുകളില്‍ പ്രവൃത്തി പരിചയം.
പ്രായം 01.01.2022ന് 40 കവിയരുത്.
അഭിമുഖ സ്ഥലം
"റവന്യൂ ടവര്‍, രണ്ടാം നില, അടൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് കെട്ടിടം"
അഭിമുഖ തീയതി : ജൂലൈ 30 ന് ഉച്ചക്ക് രണ്ടിന്
നിശ്ചിത യോഗ്യതയുളളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പുമായി അഭിമുഖത്തിന് എത്തണം.
ഫോണ്‍ : 9072650492
No comments:
Post a Comment