കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിലെ വിവിധ ജില്ലാ സ്പോർട്സ് അക്കാദമികളിൽ ദിവസവേതനാടിസ്ഥാനത്തിൽ പരുഷവനിതാ വാർഡന്മാരെ നിയമിക്കുന്നു.
യോഗ്യത -
ബിരുദം
പ്രായപരിധി - 30 വയസ്സിന് മുകളിൽ ആയിരിക്കണം [30 - 40 വയസ്സ് വരെ ഉള്ള പുരുഷവനിതാ വാർഡന്മാർക്ക് മുഗണന ലഭിക്കും .വിമുക്തഭടന്മാർക്ക് ബിരുദം നിർബന്ധം ഇല്ല]
ആവിശ്യമായ രേഖകൾ : താല്പര്യം ഉള്ള വ്യക്തികൾ വെള്ള കടലാസ്സിൽ എഴുതിയ അപേക്ഷയും വയസ്സ്,യോഗ്യത,മുൻപരിചയം,വിദ്യാഭ്യസ യോഗ്യത എന്നിവ തെളിയിക്കുന്ന പകർപ്പും ഒറിജിനലുകളും .
അവസാന തീയതി : 27 രാവിലെ 11 മണിക്ക് തിരുവനന്തപുരത്തുള്ള കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ഓഫീസിൽ ഹാജർ ആകണം.
സംശയനിവാരണത്തിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക
0471 -2330167 /0471 - 2331546
കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment