തിരുവനന്തപുരം ഗവൺമെന്റ് ആശാഭവനിൽ (സ്ത്രീകൾ) എം.റ്റി.സി.പി, ജെ.പി.എച്ച്.എൻ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് ജൂലൈ 30ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
യോഗ്യത
എം.റ്റി.സി.പി
എട്ടാം ക്ലാസ് പാസ്
ജെ.പി.എച്ച്.എൻ
പ്ലസ്ടു, ജെ.പി.എച്ച്.എൻ കോഴ്‌സ്
പ്രായപരിധി 50 വയസ് (30/07/2022).
തിരഞ്ഞെടുപ്പ് രീതി : അഭിമുഖം
എം.റ്റി.സി.പി തസ്തികയിൽ : രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ
ജെ.പി.എച്ച്.എൻ തസ്തികയിൽ : ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെ
അഭിമുഖ സ്ഥലം :"തിരുവനന്തപുരം പൂജപ്പുരയിലെ സാമൂഹ്യനീതി ഓഫീസിലാണു കൂടിക്കാഴ്ച"
താൽപര്യമുള്ളവർ ,
യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുമായി കൃത്യസമയത്തിന് അരമണിക്കൂർ മുമ്പ് ഹാജരാകണം.
No comments:
Post a Comment