കേരള സർക്കാർ സാമൂഹ്യനീതി വകുപ്പിനു കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന വയോജന പകൽ പരിപാലന കേന്ദ്രം (സ്ത്രീകൾ) താമസക്കാരുടെ പരിചരണത്തിനായ തസ്തികകളിൽ ഒഴിവ് ക്ഷണിക്കുന്നു.
ഒഴിവ് തസ്തികകൾ
മൾട്ടി ടാസ്ക് പ്രൊവൈഡർ [സ്ത്രീകൾ - 1]
ജെ.പി.എച്ച്.എൻ [1]
മൾട്ടി ടാസ്ക് പ്രൊവൈഡർ [സ്ത്രീകൾ - 1]
യോഗ്യത എട്ടാം ക്ലാസ് പാസായിരിക്കണം.
വേതനം :18390 രൂപ.
പ്രായപരിധി :50 വയസ്.
ഇന്റർവ്യൂ സമയം :രാവിലെ 9.30ന്.
ജെ.പി.എച്ച്.എൻ
യോഗ്യത പ്ലസ്ടു, ജെ.പി.എച്ച്.എൻ കോഴ്‌സ് പാസായിരിക്കണം.
[ക്ഷേമ സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർ, ജെറിയാട്രിക് കെയർ പരിശീലനം ലഭിച്ചവർ എന്നിവർക്ക് പരിഗണന നൽകും].
വേതനം : 24,520 രൂപ
പ്രായപരിധി : 50 വയസ്.
തിരഞ്ഞെടുപ്പ് രീതി : അഭിമുഖം
അഭിമുഖ തീയതി : ജൂലൈ 30ന്
അഭിമുഖ സ്ഥലം : "തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും"
ഇന്റർവ്യൂ സമയം : ഉച്ച്ക്ക് 1.30ന്
ആവിശ്യമായ രേഖകൾ
അപേക്ഷകർ വിശദമായ ബയോഡേറ്റ, ആധാർ കാർഡ്, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ് സഹിതം പൂജപ്പുര ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ഹാജരാകണം.
No comments:
Post a Comment