കോട്ടയം: ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ളപാല്‍, പാലുത്പന്നങ്ങള്‍ എന്നിവയുടെ പരിശോധന നടത്തുന്നതിനും വെള്ളം, കാലിത്തീറ്റ എന്നിവയുടെ ഗുണനിലവാര പരിശോധന നടത്തുന്നതിനും ട്രെയിനി അനലിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത
ബി.ടെക്/ബി.എസ് സി. ഡയറി സയന്‍സില്‍ ബിരുദം.
[ഇവരുടെ അഭാവത്തില്‍ കെമിസ്ട്രി/ബയോകെമിസ്ട്രി/ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രിയില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ പരിഗണിക്കും].
പ്രായം: 18നും 40നും മധ്യേ.
ആവിശ്യമായ രേഖകൾ :
യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ബയോഡേറ്റ
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി :
ഓഗസ്റ്റ് നാലിന് വൈകിട്ട് അഞ്ചിനകം
അപേക്ഷ അയക്കേണ്ട വിലാസം
"അസിസ്റ്റന്റ് ഡയറക്ടര്‍, റീജണല്‍ ഡയറി ലബോറട്ടറി, ക്ഷീര വികസന വകുപ്പ് ഈരയില്‍ക്കടവ് കോട്ടയം 686001 എന്ന വിലാസത്തില്‍ നല്‍കണം".
വിശദവിവരത്തിന് ഫോണ്‍: 0481 2563399
No comments:
Post a Comment