കണ്ണപുരം ഗവ. കൊമേഴ്ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ താല്‍കാലിക അധ്യാപക ഒഴിവികളിലേക്കുള്ള നിയമനത്തിന് പാനല്‍ തയ്യാറാക്കാന്‍ അഭിമുഖം നടത്തുന്നു.
ഡിപ്ലോമ ഇന്‍ സെക്രട്ടറിയല്‍ പ്രാക്ടീസ്/വേര്‍ഡ് പ്രോസസിങ്ങ് ഉള്‍പ്പെടെയുള്ള ഡിപ്ലോമ ഇന്‍ ഷോര്‍ട്ട് ഹാന്‍ഡ് ആന്‍ഡ് ടൈപ്പ് റൈറ്റിംഗും ബി കോം ബിരുദവും ടാലി/ഡി ടി പിയും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം ആഗസ്റ്റ് അഞ്ചിന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിന് ഹാജരാവണം.
ഫോണ്‍: 0497 2861819
No comments:
Post a Comment