Tuesday, 26 July 2022

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അഭിമുഖം നടത്തുന്നു

 



തൃശ്ശൂര്‍ ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തും. 

യോഗ്യത


ബിരുദവും ഡിസിഎയും അല്ലെങ്കില്‍ കംപ്യൂട്ടര്‍ എന്‍ജിനീയര്‍ (കുറഞ്ഞത് 3 വര്‍ഷ ഡിപ്ലോമ) ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, കേന്ദ്രാവിഷ്‌കൃത പി.എഫ് എം.എസ് സംവിധാനത്തില്‍ പ്രവൃത്തിപരിചയം 

ആരോഗ്യം, ആയുഷ് വകുപ്പുകളിലെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 

പ്രായപരിധി 40 വയസ്

അഭിമുഖ തീയതി : 2022 ജൂലൈ 29 

സമയം : വെള്ളിയാഴ്ച രാവിലെ 10 മണി

 അഭിമുഖ സ്ഥലം : "തൃശൂര്‍ രാമവര്‍മ്മ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസ് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം". 

ഫോണ്‍ : 9495578090

No comments:

Post a Comment