Friday, 29 July 2022

ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ഒഴിവ്




എല്‍ ഐ സി പൊന്നാനി, എടപ്പാള്‍ ബ്രാഞ്ചുകളിലെ ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്റ് ഒഴിവുകളിലേക്ക് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന അഭിമുഖം നടത്തുന്നു. 


എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം ജൂലൈ 30ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. 


ഫോണ്‍ : 04832 734 737.

No comments:

Post a Comment