കേരള സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ (KMSS) ഏറ്റവും പുതിയ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഒഴിവ് തസ്തികകൾ
ഹോം മാനേജർ : 01
ഫീൽഡ് വർക്കർ കം കേസ് വർക്കർ: 01
ഹൗസ് മദർ (ഫുൾ ടൈം റെസിഡന്റ്) : 03
സൈക്കോളജിസ്റ്റ് : 01
ക്ലീനിംഗ് സ്റ്റാഫ്: 01
കുക്ക് : 01
വിദ്യാഭ്യസ യോഗ്യത
1.ഹോം മാനേജർ
MSW/MA/MSC 0
2.ഫീൽഡ് വർക്കർ കം കേസ് വർക്കർ
MSW/PG
3.ഹൗസ് മദർ (ഫുൾ ടൈം റസിഡന്റ്)
MSW/PG സൈക്കോളജിസ്റ്റ് പി.ജി
4.ക്ലീനിംഗ് സ്റ്റാഫ്
അഞ്ചാം ക്ലാസ് പാസ്
5.കുക്ക്
സാക്ഷരത
പ്രായപരിധി
ഹോം മാനേജർ : 25-45 വയസ്സ്
ഫീൽഡ് വർക്കർ കം കേസ് വർക്കർ : 25-45 വയസ്സ്
ഹൗസ് മദർ (മുഴുവൻ സമയ താമസക്കാരി) : 25-45 വയസ്സ്
സൈക്കോളജിസ്റ്റ് : 25-45 വയസ്സ്
ക്ലീനിംഗ് സ്റ്റാഫ് : 25-45 വയസ്സ്
കുക്ക് : 25-45 വയസ്സ്
ശമ്പളം
ഹോം മാനേജർ : 22,500/-രൂപ (പ്രതിമാസം)
ഫീൽഡ് വർക്കർ കം കേസ് വർക്കർ : 16,000/-രൂപ (പ്രതിമാസം)
ഹൗസ് മദർ (ഫുൾ ടൈം റെസിഡന്റ്) : 22,500/-രൂപ (പ്രതിമാസം)
സൈക്കോളജിസ്റ്റ് : 20,000/-രൂപ (പ്രതിമാസം)
ക്ലീനിംഗ് സ്റ്റാഫ് : 9,000 /-രൂപ (പ്രതിമാസം)
കുക്ക് : 12,000/-രൂപ (പ്രതിമാസം)
ജോലി സ്ഥലം : കേരളത്തിലുടനീളം
തിരഞ്ഞെടുപ്പ് രീതി : വാക്ക് ഇൻ ഇന്റർവ്യൂ
വാക്ക് ഇൻ ഇന്റർവ്യൂ തീയതി : 29.07.2022
അഭിമുഖം സ്ഥലം :
"തൃശൂർ രാമവർമപുരം വുമൺ ആൻഡ് ചിൽഡ്രൻസ് ഹോം"
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment