Monday, 25 July 2022

റെയിൽവേ റിക്രൂട്ടിട്മെന്റിന് കീഴിലുള്ള നോർത്ത് സെൻട്രൽ റെയിൽവേ 1659 അപ്പ്രെന്റിസ്സ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 


വിദ്യാഭ്യാസ യോഗ്യത,പ്രായപരിധി എന്നിവ അനുയോജ്യമായവർക്ക് 2022 ഓഗസ്റ്റ് 1 വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.


ഒഴിവുകൾ 


പ്രയാഗ്രാജ് [PRY ]

ജാൻസി [JHS ]

ആഗ്ര [AGC ]

പ്രായപരിധി 15 - 24 

SC /ST 5 വർഷത്തെയും ഓബിസി 3 വർഷത്തെയും ഇളവ് ലഭിക്കും 

വിദ്യാഭ്യസ യോഗ്യത 

അംഗീകൃത ബോർഡിൽ നിന്നും 50 %മാർക്കോടെ 10 ക്ലാസ് /+2 വിജയിച്ചിരിക്കണം 

ബന്ധപ്പെട്ട ട്രേഡിൽ NCVT /SCVT സർട്ടിഫിക്കറ്റ് 

ശമ്പളം 

കേന്ദ്ര സർക്കാരിന്റെ അപ്പ്രെന്റിസ്സ് ആക്ട് അനുസരിച്ചു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്റ്റൈഫൻഡ് [പാരിതോഷികം] ലഭിക്കും.

ഇനി വരുന്ന റെയിൽവേ റിക്രൂട്ടിട്മെന്റുകളിൽ 20  % മുൻഗണന ലഭിക്കും

അപേക്ഷ സമർപ്പിക്കേണ്ട വിധം :ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 2022  ജൂലൈ 2 

അപേക്ഷ അവസാനിക്കുന്ന തീയതി : 2022  ഓഗസ്റ്റ് 1

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്] സന്ദർശിക്കുക  

No comments:

Post a Comment