വനിത ശിശു വികസന വകുപ്പ് മുഖേന എറണാകുളം സെന്റ്.ബെനഡിക്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോളിക്രോസ് പ്രത്യാശ എന്റട്രി ഹോമിലേക്ക് ഹോം മാനേജര്‍ തസ്തികയിലേക്കും ക്ലീനിംഗ് സ്റ്റാഫ് തസ്തികയിലേക്കും ജോലി ഒഴിവുണ്ട്.
യോഗ്യത
ഹോം മാനേജര്‍
എം.എസ്.ഡബ്ല്യു/എം.എ സൈക്കോളജി, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം
ക്ലീനിംഗ് സ്റ്റാഫ്
എറണാകുളം ജില്ലയിലെ വനിതകള്‍ക്കാണു മുന്‍ഗണന.
താല്പര്യമുളളവര്‍ "ജൂലൈ 30 ന് രാവിലെ 9നകം സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ പകര്‍പ്പും ബയോ ഡേറ്റായും സഹിതം മദര്‍ സുപ്പീരിയര്‍, ഹോളി 1 കോണ്‍വെന്റ്, സെന്റ് ബെനഡിക്റ് റോഡ്, ഹൈക്കോര്‍ട്ടിന് സമീപം, എറണാകുളം 682018 എന്ന വിലാസത്തില്‍ വാക്കി ഇന്‍ ഇന്റര്‍വ്യൂന് എത്തിചേരണം".
കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0484 2391820
No comments:
Post a Comment