Friday, 29 July 2022

മെഡിക്കല്‍ ഓഫീസര്‍ തസ്തികയിൽ നിയമനം



ആലപ്പുഴ: ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ മെഡിക്കല്‍ ഓഫീസര്‍/ സൈക്യാട്രിസ്റ്റ് തസ്തികയില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത 


പി.ജി/ബിരുദം/സൈക്യാട്രി ഡിപ്ലോമ, എം.ബി.ബി.എസ്, സൈക്യാട്രിയില്‍ പ്രവൃത്തി പരിചയം .

അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും

"ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം), കൊട്ടാരം ബില്‍ഡിംഗ്, ജനറല്‍ ആശുപത്രിക്കു സമീപം, ആലപ്പുഴ-688012"എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

അവസാന തീയതി :ഓഗസ്റ്റ് രണ്ടിന് വൈകുന്നേരം അഞ്ചിനകം നേരിട്ട് നല്‍കണം. 

ഫോണ്‍: 0477-2251650, 2252329

No comments:

Post a Comment