Monday, 25 July 2022

കളമശേരി ഗവ.ഐ ടി ഐ യില്‍ പ്ലേസ്‌മെന്റ് ഓഫീസറുടെ താത്കാലിക തസ്തികയിലേയ്ക്ക് ഒരു ഒഴിവുണ്ട്

 



പ്രതിമാസം 20000 രൂപയും മൂന്നു മാസം കൂടുമ്പോള്‍ പരമാവധി 15000 രൂപ ഇന്‍സെന്റീവ് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.


ഒഴിവ്


പ്ലേസ്മെന്റ് ഓഫീസർ 

യോഗ്യത 

എച്ച്ആര്‍/മാര്‍ക്കറ്റിംഗില്‍ എംബിഎയ്ക്കൊപ്പം ബിഇ/ബി ടെക്, ഇംഗ്ലീഷിലെ മികച്ച ആശയവിനിമയ കഴിവുകള്‍ (വാക്കാലുള്ളതും എഴുത്തും). മിനിമം രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

പ്രായപരിധി 

35 വയസില്‍ കൂടരുത് 

ജൂലൈ 27- ന് രാവിലെ 11 മണിക്ക്  അസല്‍ രേഖകള്‍ സഹിതം കളമശേരി ഐടിഐയില്‍ ഹാജരാകണം. 

No comments:

Post a Comment