Wednesday, 27 July 2022

നാഷണൽ ആയുഷ് മിഷന്റെ ഓഫീസിൽ ടാറ്റ എൻട്രി തസ്തികയിൽ അഭിമുഖം നടത്തപ്പെടുന്നു

 




തൃശ്ശൂര്‍ ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്റെ ജില്ലാ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അഭിമുഖം നടത്തും. 


യോഗ്യത


ബിരുദവും ഡിസിഎയും അല്ലെങ്കില്‍ കംപ്യൂട്ടര്‍ എന്‍ജിനീയര്‍ (കുറഞ്ഞത് 3 വര്‍ഷ ഡിപ്ലോമ) ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ്, കേന്ദ്രാവിഷ്‌കൃത പി.എഫ് എം.എസ് സംവിധാനത്തില്‍ പ്രവൃത്തിപരിചയം 


ആരോഗ്യം, ആയുഷ് വകുപ്പുകളിലെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 

പ്രായപരിധി : 40 വയസ്

അഭിമുഖ തീയതി : 2022 ജൂലൈ 29 

സമയം : വെള്ളിയാഴ്ച രാവിലെ 10 മണി

അഭിമുഖ സ്ഥലം : "തൃശൂര്‍ രാമവര്‍മ്മ ജില്ല ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസ് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം". 

ഫോണ്‍ : 9495578090

No comments:

Post a Comment