Monday, 30 January 2023

ഇന്ത്യൻനേവി ടെക്നിക്കൽ സ്ഥിരനിയമനം | +2 കഴിഞ്ഞവർക്ക് അപേക്ഷിക്കാം | അവസാനതീയതി ഫെബ്രുവരി 12

ഇന്ത്യൻ നേവിയിൽ ടെക്നിക്കൽ വിഭാഗം സ്ഥിരനിയമനം കണ്ണൂർ ഏഴിമല നാവിക അക്കാഡമിയിൽ B-Tech ഡിഗ്രിയോടൊപ്പം ജോലിലഭിക്കാൻ അപേക്ഷ ഇപ്പോൾ നൽകാവുന്നതാണ്. 

ഇന്റലിജൻസ് ബ്യൂറോ (IB) പത്താംക്ലാസ് വിദ്യാഭാസമുള്ളവർക്ക് അപേക്ഷിക്കാം | 1600-ൽ അധികം ഒഴിവുകൾ


ഇന്റലിജൻസ് ബ്യൂറോ (IB)
റിക്രൂട്ട്മെന്റിന് പുതിയ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. കേരളത്തിൽ 200-ൽ അധികം ഒഴിവുകൾ ഉണ്ട്. 

Saturday, 28 January 2023

പോസ്റ്റ് ഓഫീസ് GDS വിജ്ഞാപനം | SSLC പാസായ വർക്ക് സുവർണ്ണാവസരം

പോസ്റ്റ് ഓഫീസ് GDS ഗ്രാമസേവക്, ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, പോസ്റ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരുന്നു. 10-ക്ലാസ് അടിസ്ഥാന യോഗ്യതയിൽ ഉള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. GDS അടിസ്ഥാന ശമ്പളം 10,000 - 24,000 രൂപ വരെയാണ്.  ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ അടിസ്ഥാന ശമ്പളം 12,000 - 29,380 രൂപ വരെയാണ്.

Monday, 16 January 2023

കൊല്ലം ജില്ലയിൽ 10-ക്ലാസ് വിദ്യാഭാസമുള്ളവർക്ക് ജോലിയൊഴിവ്

ഇന്ത്യയിലെ പ്രമുഖ പണമിടപാട് സ്ഥാപനമായ യൂണിമണിയുടെ കൊല്ലം ജില്ലയിലെ വിവിധബ്രാഞ്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നു.

Thursday, 5 January 2023

നന്ദിലത്ത് ജി മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ

 

 
ഗൃഹോപകരണ വിപണന രംഗത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമായ ഗോപു നന്ദിലത്ത് ജി-മാർട്ട് നിരവധി ഒഴിവുകളിലേക്ക് സ്റ്റാഫുകളെ ക്ഷണിക്കുന്നു.സ്ഥാപനം നേരിട്ട് നടത്തുന്ന സെലക്ഷൻ ആയതിനാൽ യാതൊരുവിധ ചാർജും നൽകാതെ ജോലി നേടാം

 യോഗ്യത 

Wednesday, 4 January 2023

കുടുംബശ്രീ പ്രവർത്തകർക്ക് അവസരം


കുടുംബശ്രീ ജില്ല മിഷന് കീഴിൽ വിവിധ സി.ഡി.എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം.

യോഗ്യത: 

നാഷണല്‍ ആയുഷ് മിഷനില്‍ താത്കാലിക നിയമനം

നാഷണല്‍ ആയുഷ് മിഷനില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 

യോഗ്യത:

കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി താത്കാലിക ഒഴിവ്

 

കോട്ടയം: രാജീവ് ഗാന്ധി  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, ഗവൺമെന്റ് എൻജിനീയറിങ്ങ് കോളേജിൽ കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ക്ലസറ്റർ കൺവീനറുടെ ക്ലറിക്കൽ അസിസ്റ്റന്റ് താൽക്കാലിക വ്യവസ്ഥയിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ആറുമാസത്തേക്കാണ് നിയമനം. 

യോഗ്യത 

ദേവസ്വം ബോർഡിൽ നിയമനം




മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ മാനന്തവാടി തലപ്പുഴ പാലക്കുനി അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു.

+2 /ഡിഗ്രി യോഗ്യയുള്ളവർക്ക് അപേക്ഷിക്കാം

വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന സായംപ്രഭ പദ്ധതിയുടെ ഭാഗമായി പകല്‍വീടിലേക്ക് കെയര്‍ഗിവര്‍ തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത :

Tuesday, 3 January 2023

താലൂക്കാശുപത്രിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒഴിവ്

 


ഇടുക്കി നെടുങ്കണ്ടം താലൂക്കാശുപത്രിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എച്ച്.എം.സി മുഖേന താത്കാലികമായി ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് 2023ജനുവരി 10ന് രാവിലെ 11നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. 

യോഗ്യത 

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സിൽ (കിർതാഡ്സ്) ഗവേഷണത്തിന് അവസരം

 

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിങ് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്സിൽ (കിർതാഡ്സ്) പട്ടികവിഭാഗ ജനതയുടെ ഉന്നമനത്തിലും അവർക്കിടയിൽ പ്രവർത്തിക്കാനും താത്പര്യമുള്ള ഗവേഷ നാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യുന്ന തിന് അവസരം. 10 ഒഴിവുകളാണുള്ളത്.

യോഗ്യത:

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ 2022-23 വർഷത്തെ നാഷണൽ ഡിഫൻസ് അക്കാദമി& നേവൽ അക്കാദമി പരീക്ഷയ്ക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

 

നിലവിൽ 395 ഒഴിവുകളിലേക്ക് ആണ് വിജ്ഞാപനം. കേന്ദ്ര സർവീസിൽ യൂണിഫോം ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

ഓരോ അക്കാദമിയിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ കൊടുക്കുന്നു

 സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (CRPF) 2023 വർഷത്തെ റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു



യോഗ്യരായ ഉദ്യോഗാർഥികൾ 2023 ജനുവരി 25 നകം അപേക്ഷകൾ സമർപ്പിക്കണം

ഒഴിവ് 


ഗവണ്മന്റ് സ്ഥാപനത്തിൽ ജോലി നേടാം

 

തദ്ദേശ സ്വയംഭരണ പ്ലാനിങ് വകുപ്പ് ഷൊര്‍ണൂര്‍ നഗരസഭ മാസ്റ്റര്‍ പ്ലാന്‍ രൂപീകരണത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഭൂവിനിയോഗ സര്‍വേ, ഗ്രൗണ്ട് ട്രൂത്തിങ് സര്‍വേ ജോലികള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ സര്‍വേയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത 

കുടുംബശ്രീ അംഗങ്ങൾക്ക് ജോലി നേടാം

 

 


കുടുംബശ്രീ ജില്ലാമിഷന് കീഴിൽ വിവിധ സിഡിഎസുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം.

യോഗ്യത: 

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒഴിവ്

 

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോ (1) ഒഴിവിലേയ്ക്ക് വാക്ക്‌ ഇൻ ഇന്റർവ്യൂ നടത്തുന്നു.

 യോഗ്യത

ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

 

തൃശ്ശൂർ ജില്ലയിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് ആയുർവേദ ആന്റ് റിസർച്ച് എന്ന സ്ഥാപനത്തിലേക്ക് നിലവിൽ ഒഴിവുള്ള ഒരു ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 

 യോഗ്യത 

ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം

 

 

വടകര ബ്ലോക്ക്‌ പഞ്ചായത്ത് മടിത്തട്ട് വയോജന പരിപാലന കേന്ദ്രത്തിന്റെ നടത്തിപ്പിന് ജെറിയാട്രിക് കൗണ്‍സിലിങില്‍ ഡിപ്ലോമ ഉള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

ശമ്പളം :  

വനിതാ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ് 2022

 

 

കേരള psc വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കേരള പോലീസിൽ ജോലി ചെയ്യാൻ താല്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഫെബ്രുവരി 1 ന് മുൻപായി  അപേക്ഷ സമർപ്പികേണ്ടതാണ്.

യോഗ്യത :

സഹകരണ ബാങ്കിൽ ജോലി നേടാം

 കേരള സംസ്ഥാന സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ് വീണ്ടും ജൂനിയർ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, മാനേജർ, അസിസ്റ്റന്റ് സെക്രട്ടറിതുടങ്ങിയ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ 14 ജില്ലകളിലേയും സഹകരണ ബാങ്കുകളിൽ ഒഴിവുകളുണ്ട്.

കേരള സംസ്ഥാന സഹകരണ സർവീസ് പരീക്ഷ ബോർഡ് 122 ലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ഒഴിവുകൾ

 ഏഴാം ക്ലാസ്സുകാർക്ക് കൊച്ചിൻ ഷിപ്യാർഡിൽ അവസരം


ആവിശ്യമായ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ്യാർഡ് കരാർ വ്യവസ്ഥയിൽ ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത :

Monday, 2 January 2023

എസ്ജെവിഎൻ ലിമിറ്റഡിൽ നിരവധി ഒഴിവുകൾ

 
 

 

ഹിമാചൽ പ്രദേശ് സർക്കാരിനു കീഴിലെ എസ്ജെവിഎൻ ലിമിറ്റഡിൽ (മുൻപ് സ ജ് ജൽ വൈദ്യുത് നിഗം) ഫീൽഡ് എൻജി നീയർ, ഫീൽഡ് ഓഫിസർ അവസരം. 80 ഒഴിവ്. 3 വർഷ കരാർ നിയമനം. 2023ജനുവരി 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

 തസ്തികയും യോഗ്യതയും ചുവടെ ചേർക്കുന്നു 

 പ്രമുഖ ഫ്രൈഡ് ചിക്കൻ ബ്രാൻഡ് ആയ കെഎഫ്സിയുടെ ബ്രാഞ്ചിലേക്ക് ഒഴിവ്

 

പ്രമുഖ ഫ്രൈഡ് ചിക്കൻ ബ്രാൻഡ് ആയ  കെഎഫ്സിയുടെ ബാലരാമപുരം ബ്രാഞ്ചിലേക്ക് ജോലി ഒഴിവുകൾ. ടീം മെമ്പേഴ്സ് എന്ന പോസ്റ്റിലേക്കാണ്  ഒഴിവുകൾ വന്നിട്ടുള്ളത്.


വിദ്യാഭ്യാസ യോഗ്യത 

ഗവണ്മെന്റ് ആശുപത്രിയിൽ വിവിധ തസ്തികയിൽ ഒഴിവ്

 

ആലപ്പുഴ: ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍ സെന്ററിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു.

ഒഴിവ് 

കേന്ദ്ര സ്ഥാപനത്തിൽ അപേക്ഷ ക്ഷണിച്ചു

 

എറണാകുളം ജില്ലയിലെ കേന്ദ്ര അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ അപേക്ഷ ക്ഷണിച്ചു. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഒരു ഒഴിവാണ് നിലവിലുള്ളത്.

യോഗ്യത :

ഡ്രൈവർ നിയമനം

 

 

കുടുംബാരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നടത്തപ്പെടുന്നു.

യോഗ്യത: 

ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസ് [ഹോമിയോപ്പതി] ഒഴിവ്

 
ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസ് (ഹോമിയോപ്പതി) നു കീഴിലുള്ള വാര്‍ഷിക പ്രോജക്റ്റുകളിലേക്ക് നഴ്സ് (ജി.എന്‍.എം പാലിയേറ്റീവ് കെയര്‍) പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കില്‍ദിവസവേതനാടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നു.

എറണാകുളം ഗവ. ലോ കോളേജില്‍ ഒഴിവ്

 


എറണാകുളം ഗവ. ലോ കോളേജില്‍ 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവിലേക്ക് ഐക്യൂഎസിയുടെ കീഴില്‍  ഡാറ്റാ എന്‍ട്രി ജോലികള്‍ ചെയ്യുന്നതിന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. 

Sunday, 1 January 2023

കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒഴിവ്

 


കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷം കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണല്‍ കം ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രോജക്റ്റിലേക്ക് മാനേജറെ (മാര്‍ക്കറ്റിങ്) താത്കാലികമായി നിയമിക്കുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. 

യോഗ്യത

ഗവണ്മെന്റ് സ്ഥാപനത്തിൽ ഒഴിവ്



കേരള സര്‍വകലാശാലയുടെ എഡ്യൂക്കേഷന്‍ പഠനവകുപ്പില്‍ ഒരു വര്‍ഷത്തെ പ്രോജക്റ്റിലേക്ക് പ്രോജക്റ്റ് സ്റ്റാഫിന്റെ ഒരു ഒഴിവുണ്ട്.

യോഗ്യത: