നാഷണല്‍ ആയുഷ് മിഷനില്‍ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത:
ടി.സി.എം.സി രജിസ്ട്രേഷനുള്ള ബി.എ.എം.എസ് ബിരുദം.
പ്രായ പരിധി: 2023 ജനുവരി 1 ന് 40 വയസ്സ് കവിയരുത്.
താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം 2023ജനുവരി 10 ന് രാവിലെ 10.30 ന് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് എത്തി ചേരണം.
No comments:
Post a Comment