Tuesday, 3 January 2023

 ഏഴാം ക്ലാസ്സുകാർക്ക് കൊച്ചിൻ ഷിപ്യാർഡിൽ അവസരം


ആവിശ്യമായ യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾക്ക് കൊച്ചിൻ ഷിപ്യാർഡ് കരാർ വ്യവസ്ഥയിൽ ഓൺലൈൻ മുഖേന അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യത :

  •  ഏഴാം ക്ലാസ് വിജയിച്ചിരിക്കണം
  • ഒരു ഗവണ്മെന്റ് ഫുഡ് ക്രാഫ്റ്റ് സ്ഥാപനത്തിൽ നിന്ന് ഫുഡ് പ്രൊഡക്ഷൻ/ഫുഡ് ആൻഡ് ബിവറേജസ് സർവീസിൽ ഒരു വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്സ്/കേന്ദ്ര/സംസ്ഥാന സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് കാറ്ററിങ് ആൻഡ് റെസ്റ്റോറന്റ്റ് മാനേജ്മെൻറ്റിൽ 2 വർഷത്തെ വൊക്കേഷണൽ സർട്ടിഫിക്കറ്റ്.
  • മലയാളത്തിൽ അറിവ് ഉണ്ടായിരിക്കണം.
  • ഭക്ഷണം തയ്യാറാക്കുന്നതിലോ കൊടുക്കുന്നതിലോ 3 വർഷത്തെ പരിചയം.
  • കുറഞ്ഞത് 250 തൊഴിലാളികളെ പരിപാലിക്കുന്ന ഫാക്ടറി കാന്റീൻ അല്ലങ്കിൽ 3 സ്റ്റാർ ഹോട്ടലിൽ അല്ലെങ്കിൽ ലൈസൻസ് ഉള്ള ഫുഡ് കാറ്ററിംഗ് സർവീസ് ഏജൻസിയിൽ.


പ്രായപരിധി :
30 വയസ്സ് [2023 ജനുവരി 13 ന് 30 കഴിയാൻ പാടില്ല].
ശമ്പളം :
ആദ്യ വർഷം : 17300 /-
രണ്ടാം വർഷം : 17900 /-
മൂന്നാം വർഷം : 18400 /-

അപേക്ഷ ഫീസ് : 200 /- [പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് അപേക്ഷ ഫീസ് ഇല്ല].


തിരഞ്ഞെടുക്കൽ പ്രക്രിയ :
എഴുത്ത് പരീക്ഷ,പ്രാക്ടിക്കൽ പരീക്ഷ,സർട്ടിഫിക്കറ്റ് പരിശോധന

അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ

അപേക്ഷ അയക്കേണ്ട അവസാന തീയതി : 2023 ജനുവരി 13 

 
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] കാണുക

No comments:

Post a Comment